റിപ്പോര്‍ട്ട്

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം തള്ളി കേരള പോലീസ്

By ന്യൂസ് ഡെസ്ക് October 11, 2024
തിരുവനന്തപുരം: സ്വർണക്കടത്ത് വഴി ലഭിക്കുന്ന പണം നിരോധിത സംഘടനകള്‍ക്ക് പോകുന്നുവെന്ന് സംസ്ഥാന പോലീസിന്‍റെ വെബ്സൈറ്റിലുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ​ഗവർണറുടെ വാദം കേരള പോലീസ് തളളി. ഇത്തരത്തിലുള്ള വിവരം ഔദ്യോഗിക വെബ്സൈറ്റില്‍ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്സ്...
Read full story
തിരുവനന്തപുരം : ​ തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെ കത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചീഫ്...
Read full story
തിരുവനന്തപുരം : മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യ...
Read full story
റിപ്പോര്‍ട്ട്

ഗവർണർക്ക് മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിൽ

By ന്യൂസ് ഡെസ്ക് October 9, 2024
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോർട്ട് നല്‍കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി വീണ്ടും സർക്കാരിന് കത്ത് നല്‍കും. മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഗവർണർക്ക് നേരിട്ട് ഉദ്യോഗസ്ഥരെ വിളിപ്പിക്കാനാവില്ല എന്ന് സർക്കാർ...
Read full story
തിരുവനന്തപുരം: സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം പരാമർശ വിവാദത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ വീണ്ടും കത്തയച്ചു. താൻ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത്...
Read full story
തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ദി ഹിന്ദു അഭിമുഖത്തിലെ പരാമര്‍ശനങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം...
Read full story
..തിരുവനന്തപുരം : സ്വര്‍ണക്കടത്തുവഴി മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടതെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട്‌ തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്ക ടത്ത്‌ നടക്കുന്നത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌...
Read full story
തിരുവനന്തപുരം : പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ രഹസ്യാന്വേഷണം തുടങ്ങിയതായി സൂചന. കേരളത്തിലെ അപൂർവ സംഭവവികാസങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചതായാണ് വിവരം. അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും...
Read full story
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന അസി.പ്രൊഫസർ‌ ഡോ. ആർ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ.തീരുമാനം ഗവർണർ തടഞ്ഞു. .കോളജ്...
Read full story
തിരുവനന്തപുരം: മുന്‍ ഗവര്‍ണറും സീനിയര്‍ നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. സാമാജികന്‍, വിവിധ വകുപ്പുകളില്‍ മന്ത്രി, നിയമസഭാ സ്പീക്കര്‍, പാര്‍ലിമെന്റേറിയന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം നല്‍കിയ സേവനത്തില്‍ കാര്യക്ഷമതയും ദീര്‍ഘവീക്ഷണവും പ്രതിഫലിച്ചതായി ഗവര്‍ണര്‍...
Read full story