രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

തിരുവനന്തപുരം : മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകള്‍ രാജ്യ …

രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നതെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ Read More

ഗവർണർക്ക് മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോർട്ട് നല്‍കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി വീണ്ടും സർക്കാരിന് കത്ത് നല്‍കും. മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഗവർണർക്ക് നേരിട്ട് ഉദ്യോഗസ്ഥരെ വിളിപ്പിക്കാനാവില്ല എന്ന് സർക്കാർ …

ഗവർണർക്ക് മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിൽ Read More

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലപ്പുറം പരാമർശ വിവാദത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ വീണ്ടും കത്തയച്ചു. താൻ ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് …

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താൻ ഗവര്‍ണറുടെ നിര്‍ദേശം

തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് വഴി ലഭിക്കുന്ന പണം ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ദി ഹിന്ദു അഭിമുഖത്തിലെ പരാമര്‍ശനങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം …

ചീഫ് സെക്രട്ടറിയോട് ഡി ജി പിക്കൊപ്പം രാജ്ഭവനില്‍ നേരിട്ടെത്താൻ ഗവര്‍ണറുടെ നിര്‍ദേശം Read More

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം : റിപ്പോര്‍ട്ട്‌ ചോദിക്കുമെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍

..തിരുവനന്തപുരം : സ്വര്‍ണക്കടത്തുവഴി മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‍. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇപ്പോഴാണ്‌ ശ്രദ്ധയില്‍ പെട്ടതെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട്‌ തേടുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്ക ടത്ത്‌ നടക്കുന്നത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ …

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം : റിപ്പോര്‍ട്ട്‌ ചോദിക്കുമെന്ന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ Read More

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി

തിരുവനന്തപുരം : പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ രഹസ്യാന്വേഷണം തുടങ്ങിയതായി സൂചന. കേരളത്തിലെ അപൂർവ സംഭവവികാസങ്ങളെക്കുറിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചതായാണ് വിവരം. അൻവറിന്റെ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും …

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രഹസ്യാന്വേഷണം തുടങ്ങി Read More

ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള സർവകലാശാലയുടെ തീരുമാനം തടഞ്ഞ് ​ഗവർണർ

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന അസി.പ്രൊഫസർ‌ ഡോ. ആർ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ.തീരുമാനം ഗവർണർ തടഞ്ഞു. .കോളജ് …

ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള സർവകലാശാലയുടെ തീരുമാനം തടഞ്ഞ് ​ഗവർണർ Read More

സൗഹൃദത്തിന്റെ ഊഷ്മളത മനസ്സില്‍ മായാതെ നില്‍ക്കുന്നു: ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുന്‍ ഗവര്‍ണറും സീനിയര്‍ നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. സാമാജികന്‍, വിവിധ വകുപ്പുകളില്‍ മന്ത്രി, നിയമസഭാ സ്പീക്കര്‍, പാര്‍ലിമെന്റേറിയന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം നല്‍കിയ സേവനത്തില്‍ കാര്യക്ഷമതയും ദീര്‍ഘവീക്ഷണവും പ്രതിഫലിച്ചതായി ഗവര്‍ണര്‍ …

സൗഹൃദത്തിന്റെ ഊഷ്മളത മനസ്സില്‍ മായാതെ നില്‍ക്കുന്നു: ആരിഫ് മുഹമ്മദ് ഖാന്‍ Read More

ഫയലുകൾ നശിപ്പിച്ചതാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിലെ ഫയലുകളും നശിപ്പിച്ചതാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നശിപ്പിച്ചത് തീവെട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട ഫയലുകൾ ആണ്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതിന് പിന്നാലെയാണ് ഇത്. എല്ലാം മറച്ചു വെക്കാൻ ശ്രമിക്കുന്ന ഒരു ഗവൺമെൻറ് ആണിത്. ഈ …

ഫയലുകൾ നശിപ്പിച്ചതാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല Read More

മധ്യപ്രദേശ് ഗവർണർ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. മുതിര്‍ന്ന ബി ജെ പി നേതാവു കൂടിയാണ് ലാല്‍ജി

ലഖ്‌നൗ : മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍(85) അന്തരിച്ചു. മുതിര്‍ന്ന ബി ജെ പി നേതാവു കൂടിയാണ് ലാല്‍ജി.അദ്ദേഹത്തിന്റെ മകന്‍ ആശുതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ രാവിലെ 5.30യ്ക്ക് ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകുന്നേരം …

മധ്യപ്രദേശ് ഗവർണർ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. മുതിര്‍ന്ന ബി ജെ പി നേതാവു കൂടിയാണ് ലാല്‍ജി Read More