ഇന്ത്യയുടെ ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരിക്ക് ഒളിമ്പിക് യോഗ്യത

June 23, 2021

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരി ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണു ലാഹിരി ഒളിമ്പിക്സില്‍ മത്സരിക്കാനൊരുങ്ങുന്നത്. ഇന്നലെ പുറത്തിറങ്ങിയ ലോക റാങ്കിങ്ങില 60-ാം സ്ഥാനക്കാരനായതോടെയാണു ലാഹിരി യോഗ്യത ഉറപ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച റാങ്കിങുള്ള താരമെന്ന …