ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചു; തിരിച്ചുകിട്ടാതെ പോകില്ലെന്ന് ശ്രീലങ്കന്‍ യാത്രക്കാര്‍
ചെന്നൈ: തങ്ങളുടെ പക്കല്‍ നിന്ന് ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ അനധികൃതമായി സ്വര്‍ണം പിടിച്ചെന്നും തിരിച്ചുകിട്ടാതെ പോകില്ലെന്നും ശ്രീലങ്കന്‍ പൗരന്മാര്‍. വിമാനത്തിലെയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെയും ശൗചാലയങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്.!അതേസമയം, യാത്രക്കാരുടെ പക്കല്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയതെന്നും …
ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചു; തിരിച്ചുകിട്ടാതെ പോകില്ലെന്ന് ശ്രീലങ്കന്‍ യാത്രക്കാര്‍ Read More