ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചു; തിരിച്ചുകിട്ടാതെ പോകില്ലെന്ന് ശ്രീലങ്കന്‍ യാത്രക്കാര്‍

June 11, 2022

ചെന്നൈ: തങ്ങളുടെ പക്കല്‍ നിന്ന് ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ അനധികൃതമായി സ്വര്‍ണം പിടിച്ചെന്നും തിരിച്ചുകിട്ടാതെ പോകില്ലെന്നും ശ്രീലങ്കന്‍ പൗരന്മാര്‍. വിമാനത്തിലെയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെയും ശൗചാലയങ്ങളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിലപാട്.!അതേസമയം, യാത്രക്കാരുടെ പക്കല്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയതെന്നും …

മൂന്നര കിലോഗ്രാം സ്വര്‍ണം പിടിച്ചു

October 6, 2021

ഓച്ചിറ : മഹാരാഷ്ട്രയില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ വാനില്‍ കടത്തി കൊണ്ടുവന്ന സ്വര്‍ണം പിടിച്ചു. നികുതി വെട്ടിച്ച്‌ കടത്താന്‍ നോക്കിയ ഒരുകോടി 60 ലക്ഷം രൂപ വിലവരുന്ന മൂന്നരകിലോഗ്രാം സ്വര്‍ണമാണ്‌ പിടികൂടിയത്‌. ചങ്ങന്‍കുളങ്ങര ബ്ലോക്ക്‌ ഓഫീസ്‌ ജംങ്‌ഷനില്‍ 2021 ഒക്ടോബര്‍ 2ന്‌ രാവിലെ …

സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ്‌ പിടികൂടിയ 30കിലോ സ്വര്‍ണം കണ്ടുകെട്ടി

September 16, 2021

കൊച്ചി: നയതന്ത്ര ബാഗേജ്‌ വഴിയുളള സ്വര്‍ണ കടത്തുകേസില്‍ കസറ്റംസ്‌ പിടികൂടിയ 30 കിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ കണ്ടുകെട്ടി. പ്രതികളില്‍ നിന്ന്‌ പിടികൂടിയ 14.98ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്‌. പ്രതി സരിത്തില്‍ നിന്നു പിടികൂടിയ പണമാണ്‌ ഇഡി കണ്ടുകെട്ടിയത്‌. പ്രതികളുടെ ബാങ്ക്‌ …

നിസാമുദീന്‍ മംഗള എക്‌സപ്രസില്‍ നിന്ന് 3.8 കിലോഗ്രാം സ്വര്‍ണം പിടികൂടി

March 19, 2021

കോഴിക്കോട്. ട്രെയിനിനകത്തുണ്ടായിരുന്ന 3.8 കിലോഗ്രാം സ്വര്‍ണം റെയില്‍വേ സംരക്ഷണ സേന പിടികൂടി. രാജസ്ഥാന്‍ പാലിയ സ്വദേശിയായ അഷറഫ് ഖാന്‍ ആര്‍പിഎഫ് പിടിയിലായി. ഷര്‍ട്ടിനകത്ത് പ്രത്യേക ജാക്കറ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്തിയത്. 100ഗ്രാം വീതമുളള 38 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ആര്‍പിഎഫ് കണ്ടെടുത്തത്. …

കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്

December 5, 2020

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 9 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കാസര്‍കോട് സ്വദേശിയായ ഇര്‍ഷാദ് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 2020 നവംബര്‍ 20ന് ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാനായിരുന്നു ഇര്‍ഷാദ്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ഇലക്ട്രോണിക്ക് സാധനങ്ങളും സ്പീക്കര്‍ ബ്ലൂടൂത്തും …

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

December 3, 2020

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 46 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. തിരൂരങ്ങാടി സ്വദേശിയില്‍ നിന്നാണ് 937.3ഗ്രാം സ്വര്‍ണ്ണം പിടിച്ചത്. ദുബൈയില്‍ നിന്നുളള ഫ്‌ളൈ ദുബൈ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. 1097 ഗ്രാം സ്വര്‍ണ്ണ …

തിരുവനന്തപുരം വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

November 13, 2020

തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 41 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. 11.11 2020 ബുധനാഴ്ച രാത്രി ദുബായില്‍ നിന്നെത്തിയ ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെത്തിയ തമിഴ്‌നാട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. തൂത്തുക്കുടി സ്വദേശികളായ …

കണ്ണൂര്‍ വിമാനത്താവളത്തില്‍ 76 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ പിടിയില്‍

November 8, 2020

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 76 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. 2020 ഒക്ടോബര്‍ 6 ന് വെളളിയാഴ്ച രാത്രി ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് അരൂര്‍ കക്കട്ടില്‍ സ്വദേശി അബ്ദുള്‍ റഹീം(43)ല്‍ നിന്നാണ് 1457 ഗ്രാം …