കോവിന്‍ ലോകരാജ്യങ്ങളുമായി പങ്കിടുമെന്ന് പ്രധാനമന്ത്രി മോദി

July 5, 2021

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളുമായി എല്ലാ വിഭവങ്ങളും പങ്കിടാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കോവിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മഹാമാരിയില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം മാനവികതയ്ക്കും മനുഷ്യരാശിക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഒരുമിച്ച് മുന്നോട്ട് പോകുകയും വേണം …