2030 വനനശീകരണം അവസാനിപ്പിക്കും, ഒപ്പിട്ട് 110 രാജ്യങ്ങള്‍: നശീകരണത്തിന് ഫണ്ടിറക്കില്ലെന്ന് മുപ്പതിലേറെ വമ്പന്‍ ധനകാര്യസ്ഥാപനങ്ങളും

ഗ്ലാസ്ഗോ: വനനശീകരണം 2030 ആകുമ്പോഴേക്ക് അവസാനിപ്പിക്കാന്‍ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ (കോപ് 26) നിര്‍ണായകധാരണ. ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ ആദ്യകരാറില്‍ 110 രാഷ്ട്രത്തലവന്‍മാരാണ് ഒപ്പിട്ടത്. വനനശീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുതല്‍മുടക്ക് അവസാനിപ്പിക്കാമെന്നു ലോകത്തെ മുപ്പതിലേറെ വമ്പന്‍ ധനകാര്യസ്ഥാപനങ്ങളും ഉറപ്പുനല്‍കി. അവിവ, ഷ്രോഡേഴ്സ്, അക്സാ …

2030 വനനശീകരണം അവസാനിപ്പിക്കും, ഒപ്പിട്ട് 110 രാജ്യങ്ങള്‍: നശീകരണത്തിന് ഫണ്ടിറക്കില്ലെന്ന് മുപ്പതിലേറെ വമ്പന്‍ ധനകാര്യസ്ഥാപനങ്ങളും Read More

ലോകനേതാക്കളുമായി കൂടികാഴ്ചയ്ക്ക് മോദി

ഗ്ലാസ്ഗോ: സി.ഒ.പി26 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെയുള്ള വിവിധ രാജ്യത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും.ഉക്രെയ്ന്‍, നേപ്പാള്‍, ഇസ്രയേല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, മാലാവി ഭരണാധികാരികളുമായാണു ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായും കൂടിക്കാഴ്ചയുണ്ടാകും.നേരത്തേ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി …

ലോകനേതാക്കളുമായി കൂടികാഴ്ചയ്ക്ക് മോദി Read More

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി ആദ്യ കൂടികാഴ്ച നടത്തി മോദി

ഗ്ലാസ്ഗൊ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. സിഒപി 26 ഉച്ചകോടിക്കിടയിലാണ് ഇരുവരും പരസ്പരം കണ്ടത്. ഇരുവരും തമ്മില്‍ സംസാരിക്കുന്ന ഒരു ചിത്രം ബെന്നറ്റ് …

ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി ആദ്യ കൂടികാഴ്ച നടത്തി മോദി Read More

ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു വീണ്ടും ക്ഷണിച്ച് പ്രധാനമന്ത്രി

ഗ്ലാസ്ഗോവ്: ഐക്യരാഷ്ട്ര സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു ക്ഷണിച്ചു.കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഈ വര്‍ഷം രണ്ടുവട്ടം മാറ്റിവച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്. …

ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു വീണ്ടും ക്ഷണിച്ച് പ്രധാനമന്ത്രി Read More

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് യുഎന്‍ ഉച്ചകോടിയില്‍ മോദി

ഗ്ലാസ്ഗോവ്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സ്‌കൂളുകളില്‍ സിലബസില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്നു ഐക്യരാഷ്ട്ര സഭയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (കോപ് 26) യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പത്തെ തലമുറകള്‍ക്ക് പ്രകൃതിയോടു ചേര്‍ന്നു ജീവിക്കുന്നതിനുള്ള അറിവുണ്ടായിരുന്നു. ഇത്തരം അറിവുകള്‍ അടുത്ത തലമുറയിലേക്കു പകരുന്നതിന് …

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് യുഎന്‍ ഉച്ചകോടിയില്‍ മോദി Read More

നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ് ഒരുക്കുന്നത്: കാലാവസ്ഥ ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍

ഗ്ലാസ്ഗോവ്: നമ്മള്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത അമിതമായിരിക്കുന്നു. കാര്‍ബണ്‍ പുറത്ത് വിട്ട് നമ്മള്‍ നമ്മളെ തന്നെ കൊല്ലുകയാണ്.പ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറഷ്. യുഎന്‍ കാലാവസ്ഥ …

നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ് ഒരുക്കുന്നത്: കാലാവസ്ഥ ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ Read More