ഗ്ലാസ്ഗോ: വനനശീകരണം 2030 ആകുമ്പോഴേക്ക് അവസാനിപ്പിക്കാന്‍ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ (കോപ് 26) നിര്‍ണായകധാരണ. ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ ആദ്യകരാറില്‍ 110 രാഷ്ട്രത്തലവന്‍മാരാണ് ഒപ്പിട്ടത്. വനനശീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുതല്‍മുടക്ക് അവസാനിപ്പിക്കാമെന്നു ലോകത്തെ മുപ്പതിലേറെ വമ്പന്‍ ധനകാര്യസ്ഥാപനങ്ങളും ഉറപ്പുനല്‍കി. അവിവ, ഷ്രോഡേഴ്സ്, അക്സാ...
Read full story
ലോകനേതാക്കളുമായി കൂടികാഴ്ചയ്ക്ക് മോദി
റിപ്പോര്‍ട്ട്

ലോകനേതാക്കളുമായി കൂടികാഴ്ചയ്ക്ക് മോദി

By ന്യൂസ് ഡെസ്ക് November 3, 2021
ഗ്ലാസ്ഗോ: സി.ഒ.പി26 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെയുള്ള വിവിധ രാജ്യത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും.ഉക്രെയ്ന്‍, നേപ്പാള്‍, ഇസ്രയേല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, മാലാവി ഭരണാധികാരികളുമായാണു ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായും കൂടിക്കാഴ്ചയുണ്ടാകും.നേരത്തേ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി...
Read full story
ഗ്ലാസ്ഗൊ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്തലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. സിഒപി 26 ഉച്ചകോടിക്കിടയിലാണ് ഇരുവരും പരസ്പരം കണ്ടത്. ഇരുവരും തമ്മില്‍ സംസാരിക്കുന്ന ഒരു ചിത്രം ബെന്നറ്റ്...
Read full story
ഗ്ലാസ്ഗോവ്: ഐക്യരാഷ്ട്ര സംഘടനയുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ത്യയിലേക്കു ക്ഷണിച്ചു.കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഈ വര്‍ഷം രണ്ടുവട്ടം മാറ്റിവച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു നേതാക്കളും കണ്ടുമുട്ടുന്നത്....
Read full story
ഗ്ലാസ്ഗോവ്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സ്‌കൂളുകളില്‍ സിലബസില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്നു ഐക്യരാഷ്ട്ര സഭയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (കോപ് 26) യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പത്തെ തലമുറകള്‍ക്ക് പ്രകൃതിയോടു ചേര്‍ന്നു ജീവിക്കുന്നതിനുള്ള അറിവുണ്ടായിരുന്നു. ഇത്തരം അറിവുകള്‍ അടുത്ത തലമുറയിലേക്കു പകരുന്നതിന്...
Read full story
ഗ്ലാസ്ഗോവ്: നമ്മള്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത അമിതമായിരിക്കുന്നു. കാര്‍ബണ്‍ പുറത്ത് വിട്ട് നമ്മള്‍ നമ്മളെ തന്നെ കൊല്ലുകയാണ്.പ്രകൃതിയെ വിസര്‍ജനസ്ഥലമാക്കി മാറ്റുന്നത് മതിയാക്കണം. കുഴിച്ചെടുത്തും മാന്തിയെടുത്തും നമ്മള്‍ നമ്മുടെ കുഴിമാടങ്ങളാണ്ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും ഐക്യ രാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേറഷ്. യുഎന്‍ കാലാവസ്ഥ...
Read full story