കാസർഗോഡ്: കാസർകോടിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയിൽ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സർവ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാർ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബിൽ ജൂലൈ വരെ 148534 സാമ്പിളുകൾ...
Read full story
ബീജിങ്ങ്: ചൈനയില്‍ ജനിതക വ്യതിയാനം സംഭവിച്ച അതിതീവ്ര വൈറസ് വ്യാപിക്കുന്നുവെന്ന് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അതിതീവ്ര വൈറസ് ബാധിച്ച്‌ രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കോവിഡ് മരണം...
Read full story
ജനീവ: ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫറോ ദ്വീപുകള്‍, റഷ്യ, യുഎസ് തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്. ഇത്തരം വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ കണ്ടെത്തുന്ന വാക്‌സിനുകള്‍ക്ക് കഴിയുമോയെന്ന ഭീതിയും ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. ഡെന്‍മാര്‍ക്ക്,...
Read full story