ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു

February 23, 2021

തിരുവനന്തപുരം: ജെഎസ്എസ് എല്‍ഡിഎഫ് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാജന്‍ ബാബു. ഇടതുമുന്നണിക്കൊപ്പം ജെഎസ്എസ് ചേര്‍ന്നപ്പോള്‍ കടുത്ത അവഗണന നേരിട്ടെന്നും. എല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് എല്‍ഡിഎഫിലുണ്ടായതെന്നും രാജന്‍ ബാബു 22/02/21 തിങ്കളാഴ്ച പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് സ്ഥാനമാനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മറ്റ് …

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു അറസ്‌റ്റില്‍

February 6, 2021

പറവൂര്‍: സാമൂഹികമാധ്യമങ്ങളിലൂടെ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന കേസില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു(53) വിനെ പറവൂര്‍ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. ഹലാല്‍ ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന്‌ യുട്യൂബ്‌ ചാനലില്‍ വീഡിയോ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ …

നയം സമദൂരമെന്ന് എൻ എസ് എസ്

January 20, 2021

കോട്ടയം: എൻ എസ് എസിന്റെ നയം സമദൂരമാണെന്നും രാഷ്ട്രീയമില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മന്നം ജയന്തിയോടനുബന്ധിച്ച്‌ സമുദായ ആചാര്യനെ അനുസ്മരിച്ച്‌ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എന്‍.എസ്.എസ്. നന്ദിയറിയിച്ച്‌ കത്തയക്കുകയും ചെയ്തു. എന്‍.എസ്.എസിനോട് ആര് ഈ …

ഭൂരിപക്ഷ മതത്തിന്റെ പേരില്‍ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് സീതാറാം യെച്ചൂരി, അഭിപ്രായം കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ

October 18, 2020

ന്യൂഡൽഹി: ഭൂരിപക്ഷ മതത്തിന്റെ പേരില്‍ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ് രാജ്യം ഇന്ന് നേരിടുന്നതെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു യെച്ചൂരി. പാർട്ടി ഏറ്റെടുത്ത പോരാട്ടങ്ങളും …