കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ (CUCET-2020) സെപ്തംബര്‍ 18, 19, 20 തീയ്യതികളില്‍ നടക്കും
തിരുവനന്തപുരം : പെരിയ: കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡികോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി നടത്തുന്ന കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ (CUCET-2020) സെപ്തംബര്‍ 18, 19, 20 (വെള്ളി, ശനി, ഞായര്‍) തീയ്യതികളില്‍രാജ്യത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. കേരളകേന്ദ്രസര്‍വ്വകലാശാലഉള്‍പ്പെടെ പതിനാല്‌കേന്ദ്രസര്‍വ്വകലാശാലകളിലേക്കും …
കേന്ദ്രസര്‍വ്വകലാശാല പൊതു പ്രവേശന പരീക്ഷ (CUCET-2020) സെപ്തംബര്‍ 18, 19, 20 തീയ്യതികളില്‍ നടക്കും Read More