മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. ഗീവര്‍ഗീസ്മാര്‍ തിയഡോഷ്യസ് മെത്രാപോലീത്ത സ്ഥാനമേറ്റു

November 15, 2020

തിരുവല്ല: മാര്‍ത്തോമ സഭക്ക് പുതിയ അദ്ധ്യക്ഷന്‍ . സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. ഗീവര്‍ഗീസ്മാര്‍ തിയഡോഷ്യസ് മെത്രാപോലീത്ത സ്ഥാനമേറ്റു. സഭാ ആസ്ഥാനത്തെ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം …