താമരശ്ശേരിയില്‍ വനിത ഗൈനക്കോളജിസ്റ്റിന് കൊറോണ; പരിശോധിച്ച രോഗികള്‍ നിരീക്ഷണത്തില്‍

May 20, 2020

കോഴിക്കോട്: താമരശ്ശേരിയില്‍ വനിത ഗൈനക്കോളജിസ്റ്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ പരിശോധിച്ച രോഗികളെയും നിരീക്ഷണത്തിലാക്കി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ …