ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടിയതായി ഗാന്ധിദര്‍ശന്‍ വേദി
കണ്ണൂര്‍: ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലെ ഗാന്ധിപ്രതിമയെ ജില്ലാ കലക്ടറും എ.ഡി.എമ്മും അനാദരിച്ചെന്ന് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ഭാരവാഹികള്‍. ചെരുപ്പും ഷൂസും ധരിച്ച് ഗാന്ധിപ്രതിമയില്‍ നില്‍ക്കുന്ന കലക്ടറുടെയും എ.ഡി.എമ്മിന്റെയും ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഗാന്ധിജയന്തിദിനത്തില്‍ ഹാരാര്‍പ്പണം …
ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടിയതായി ഗാന്ധിദര്‍ശന്‍ വേദി Read More