ഉമാമഹേശ്വരന്‍ ഗഗന്‍യാന്‍ പദ്ധതി നയിക്കും
ബംഗളുരു: മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തെ ആര്‍. ഉമാമഹേശ്വരന്‍ നയിക്കും. അദ്ദേഹത്തെ ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്പേസ് ഫൈല്‍റ്റ് സെന്റര്‍(എച്ച്.എസ്.എഫ്.സി.) മേധാവിയായി നിയമിച്ചു. എച്ച്.എസ്.എഫ്.സിയുടെ മേധാവിയായിരുന്ന എസ്. ഉണ്ണികൃഷ്ണന്‍ നായരെ വിക്രം സാരാഭായി സ്പേസ് സെന്റര്‍ മേധാവിയായി നിയമിച്ചിരുന്നു.ജി.എസ്.എല്‍.വി വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് …
ഉമാമഹേശ്വരന്‍ ഗഗന്‍യാന്‍ പദ്ധതി നയിക്കും Read More