റിപ്പോര്‍ട്ട്
മുങ്ങിത്താഴുന്ന ബംഗ്ലാദേശി കപ്പലിൽനിന്ന് 12 ബംഗ്ലാദേശികളെ രക്ഷപെടുത്തി
By ന്യൂസ് ഡെസ്ക്
•
January 23, 2026
കോൽക്കത്ത: മുങ്ങിത്താഴുന്ന കപ്പലിൽനിന്ന് 12 ബംഗ്ലാദേശികളെ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നു രക്ഷപ്പെടുത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മുരി ഗംഗാ നദിയിൽ 2016 ജനുവരി 22 നാണ് സംഭവം. മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ബംഗ്ലാദേശിലെ ഖുൽനയിൽനിന്നുള്ള എംവി...
Read full story


