ന്യൂഡൽഹി സെപ്റ്റംബർ 27: 1995 മുതൽ 2007 വരെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ് ജാക്ക് ചിരാക് 86 ആം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. മുൻ ഫ്രഞ്ച് പ്രസിഡന്റ് ജാക്ക് ചിരാക്കിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി …