ഗൂഗിള്‍ സൗജന്യ വൈഫൈ ഇല്ലെങ്കിലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ

February 18, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 18: ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിച്ചാലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. ഈ വര്‍ഷം അവസാനത്തോടെ വൈഫൈ സ്റ്റേഷന്‍ പദ്ധതി അവസാനിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്. 400ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കിയത്. …

കൊറോണ വൈറസ്: തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ സൗജന്യ വൈഫൈ

February 5, 2020

തൃശ്ശൂര്‍ ഫെബ്രുവരി 5: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്താണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അടച്ചിട്ട ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന …