ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ 118-ാം വയസില്‍ അന്തരിച്ചു

പാരീസ്: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ 118-ാം വയസില്‍ അന്തരിച്ചു. ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷിയായ സിസ്റ്ററിന്റെ അന്ത്യം ഫ്രാന്‍സിലെ ടൗലോണിലുള്ള നഴ്‌സിങ് ഹോമിലായിരുന്നു. 1904-ല്‍ തെക്കന്‍ ഫ്രാന്‍സില്‍ ജനിച്ച സിസ്റ്റര്‍ ആന്ദ്രേയുടെ ആദ്യപേര് ലൂെസെല്‍ റാന്‍ഡന്‍ എന്നായിരുന്നു. തന്റെ ജീവിതത്തിന്റെ …

ഏറ്റവും പ്രായംകൂടിയ വ്യക്തി സിസ്റ്റര്‍ ആന്ദ്രേ 118-ാം വയസില്‍ അന്തരിച്ചു Read More

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

ഫ്രാന്‍സ്: ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഫ്രഞ്ച് കന്യാസ്ത്രീ അന്തരിച്ചു. ഫ്രാന്‍സ് പൗരയായ ലൂസൈല്‍ റാന്‍ഡന്‍ ആണ് തന്റെ 118ാം വയസില്‍ വിടപറഞ്ഞത്. ടൗലോണിലെ നഴ്‌സിഹ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആരേന്ദ എന്നറിയപ്പെടുന്ന …

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു Read More

ഫ്രാന്‍സില്‍ കനത്ത സുരക്ഷ

പാരീസ്: ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. 14,000 പോലീസുകാരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍കരുതലായി വിന്യസിച്ചത്.കാണികള്‍ കൂട്ടം കൂടാന്‍ ഏറ്റവും സാധ്യതയുള്ള പാരീസിലെ തെരുവുകളില്‍ സുരക്ഷ ഇരട്ടിയാക്കിയെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. ഫ്രാന്‍സ് കിരീടം നേടിയ …

ഫ്രാന്‍സില്‍ കനത്ത സുരക്ഷ Read More

ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ

ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന ഫ്രാന്‍സ് ടീം അങ്കലാപ്പിലാണ്. ഖത്തറിലെ കാലാവസ്ഥ ഫ്രഞ്ചു പടയക്ക് കൊടുത്തത് എട്ടിന്റെ പണി. ക്യാമ്പില്‍ മൂന്ന് താരങ്ങള്‍ക്കും അത്രയും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഫ്‌ളു വൈറസ് പിടിച്ചു. ഖത്തര്‍ ലോകകപ്പ് തുടങ്ങുമ്പോള്‍ ചൂടന്‍ കാലാവസ്ഥയായിരന്നു. …

ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ Read More

പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീം ആയ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ. നെതർലാൻഡിനെ അർജൻറീന വീഴ്ത്തി . എന്നീ വാർത്തകൾ കാണുമ്പോൾ പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് ആ ടീമിന്റെ ആരാധകരെയാണ്. തോറ്റു എന്നറിഞ്ഞപ്പോൾ ചങ്ക് പൊട്ടിക്കരയുന്ന കുറേ അധികം ആരാധകർ. …

Read More

ഫ്രാന്‍സ് സെമിയില്‍

ദോഹ: പെനാല്‍റ്റി പാഴാക്കിയ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ദുരന്ത നായകനായ മത്സരത്തില്‍, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഔറേലിയന്‍ ചൗമേനിയും രണ്ടാം പകുതിയില്‍ ഒലിവര്‍ ജിറൂഡുമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കായി വല …

ഫ്രാന്‍സ് സെമിയില്‍ Read More

ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് എംബാപ്പെ

ദോഹ: ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.ഗോള്‍ഡന്‍ ബൂട്ട് വിദൂര സ്വപ്നങ്ങളില്‍പോലുമില്ല. താന്‍ സപ്നം കാണുന്നത് ലോകകപ്പ് മാത്രമാണ്. ഗോള്‍ഡന്‍ ബോളോ ഗോള്‍ഡന്‍ ബൂട്ടോ നേടാനല്ല ഖത്തറിലെത്തിയതെന്നും എംബാപ്പെ പറഞ്ഞു. പോളണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു …

ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് എംബാപ്പെ Read More

അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പി.എസ്.ജി

പാരീസ്: തുടര്‍ച്ചയായി 30 മത്സരങ്ങളില്‍ അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്ന്‍. ലോറിയന്റിനെതിരേ നടന്ന എവേ മത്സരത്തില്‍ 2-1 നു തോല്‍പ്പിച്ചാണ് പി.എസ്.ജി. മികവ് തുടര്‍ന്നത്.സൂപ്പര്‍ താരം ലയണല്‍ മെസി പരുക്ക് കാരണം വിട്ടുനിന്ന മത്സരത്തില്‍ നെയ്മര്‍ താരമായി. …

അപരാജിതരായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പി.എസ്.ജി Read More

ഇന്ത്യയ്ക്കും ഫ്രാൻസിനും ഇടയിൽ ആകാശമാണ് പരിധി . ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ

മൂന്നു വർഷത്തിനകം ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്നാണ് ഫ്രാൻസിന്റെ ആഗ്രഹമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനിടെ ലേഡി ശ്രീറാം കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ആണ് മന്ത്രിയുടെ പരാമർശം. ‘2025-ഓടെ ഇന്ത്യൻ …

ഇന്ത്യയ്ക്കും ഫ്രാൻസിനും ഇടയിൽ ആകാശമാണ് പരിധി . ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ Read More

ഫ്രാന്‍സില്‍ വ്യോമാഭ്യാസത്തിനിടെ റാഫേല്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

പാരീസ്: ഫ്രാന്‍സിലെ സൈനിക താവളത്തില്‍ കോഗ്നാക് എയര്‍ഷോയുടെ ഭാഗമായി നടന്ന വ്യോമാഭ്യാസത്തിനിടെ രണ്ട് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. സംഭവത്തില്‍ ആളപായമില്ല. ഞായറാഴ്ച നടന്ന കൂട്ടിയിടി വളരെ അപൂര്‍വമാണെന്ന്‌ സൈനിക താവളത്തിന്റെ കമാന്‍ഡര്‍ കേണല്‍ നിക്കോളാസ് ലിയോട്ട് പറഞ്ഞു.കൂട്ടിയിടിയില്‍ …

ഫ്രാന്‍സില്‍ വ്യോമാഭ്യാസത്തിനിടെ റാഫേല്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു Read More