
റിപ്പോര്‍ട്ട്
ചാർലി ഹെബ് ദോ ഓഫിസിന് മുന്നിലെ കത്തികുത്ത്: പ്രതി പാക് പൗരന്
By ന്യൂസ് ഡെസ്ക്
•
September 27, 2020
പാരിസ്: മുഹമ്മദ് നബിയുടെ വിവാദ കാര്ട്ടൂണുകള് പ്രസിദ്ധീകരച്ച ഫ്രഞ്ച് മാഗസിന് ചാർലി ഹെബ്ദോയോട് പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ചാർലി ഹെബ്ദോ മുന്‍ ഓഫിസ് സമീപം ആക്രമണത്തില്‍ അറസ്റ്റിലായ പാക് പൗരന്. 18കാരാനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഓഫിസിന് സമീപം ഇയാള്‍ നടത്തിയ...
Read full story





