മുറിക്കുന്ന ഓരോ മരത്തിനും പകരം 10 തൈകൾ നട്ടുപിടിപ്പിക്കുക: യുപി മുഖ്യമന്ത്രി

November 5, 2019

ലഖ്‌നൗ, നവംബർ 5: പരിസ്ഥിതി സംരക്ഷണത്തിനായി മുറിക്കുന്ന ഓരോ വൃക്ഷത്തിനും പകരം കുറഞ്ഞത് 10 മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്ന ആശയവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിങ്കളാഴ്ച രാത്രി യുപി സംസ്ഥാന വന്യജീവി ബോർഡിന്റെ ഒൻപതാം യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഖ്‌നൗവിലെ …