ബീഹാര്‍ മുന്‍മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
പട്‌ന: ബീഹാര്‍ മുന്‍ മന്ത്രിയും ജെഡിയും എംഎല്‍എയുമായ മേവാലാല്‍ ചൗധരി(68) കോവിഡ് ബാധിച്ച് മരിച്ചു. പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഴിമതി കേസിലുള്‍പ്പെട്ട മേവാലാല്‍ ചൗധരിയെ ഇത്തവണ നിധീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. ബിഹാര്‍ …
ബീഹാര്‍ മുന്‍മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു Read More