തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്‍റെ ഈ നീക്കം....
കൊല്ലം | മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . കെ വേലു വൈദ്യന്റെയും തങ്കമ്മയുടെയും...
ആലപ്പുഴ: നിയമം പാസാക്കുന്നവരുടെ താല്‍പര്യം നിയമങ്ങളില്‍ വരുമെന്നും പലപ്പോഴും നിയമത്തെ വഴിതിരിച്ചുവിടുകയാണെന്നും മുൻമന്ത്രി ജി.സുധാകരൻ. നിയമസഹായ വേദി ജില്ലാ സമിതി രൂപീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന കാലമാണ്. സാധാരണക്കാരനും സാമ്പത്തികമായി...
ആലപ്പുഴ: രാജ്യത്തെ ഞെട്ടിച്ച ആക്രമണമാണ് പഹല്‍ഗാമിലുണ്ടായതെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. തക്കതായ മറുപടി നല്‍കാൻ സൈന്യത്തിന് സർക്കാർ അനുമതി നല്‍കണമെന്നും ആന്‍റണി പറഞ്ഞു. പഹല്‍ഗാമിലെ ബൈസരണില്‍ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 28...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊച്ചുമകളെ പീഡിപ്പിച്ചെന്ന് പരാതിയുയര്‍ന്നതിന് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍മന്ത്രി രാജേന്ദ്ര ബഹുഗുണ(59) സ്വയം വെടിവച്ചു ജീവനൊടുക്കി. ആത്മഹ്യചെയ്യാന്‍ പോകുകയാണെന്നു പോലീസിനെ വിളിച്ചറിയിച്ചശേഷമാണ് ബഹുഗുണ, സ്വന്തം വീട്ടിലെ വാട്ടര്‍ ടാങ്കിനു മുകളില്‍കയറി സ്വയം വെടിവച്ചത്. മകളെ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : മുന്‍ മന്ത്രി രഘുചന്ദ്രബാലിന്റെ സഹോദരന്‍ രാജഗുരുബാലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളത്തെ ലൈബ്രറിക്കുളളിലാണ്‌ അയാള്‍ ജീവനൊടുക്കിയത്‌. മരണകാരണം സഹോദരന്‍ രഘുചന്ദ്രബാലാണ്‌ എന്നെഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഗുരുതരമായ ആരോപണങ്ങളാണ്‌ ആത്മഹത്യാകുറിപ്പില്‍...
റിപ്പോര്‍ട്ട്
ജോധ്പുര്‍: രാജസ്ഥാനിലെ കുപ്രസിദ്ധ ഭന്‍വാരി ദേവി കൊലപാതകക്കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മഹിപാല്‍ മദേര്‍ണ(69) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. അശോക് ഗെഹ്ലോട്ട് മന്ത്രി സഭയില്‍ അംഗമായിരുന്നു മഹിപാല്‍ മദേര്‍ണ. 2011 സെപ്റ്റംബറിലാണു ഓക്‌സിലറി നഴ്‌സ് മിഡൈ്വഡ്(എഎന്‍എം)...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാടില്‍ അതൃപ്തി വ്യക്തമാക്കി സിപിഐ. വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രന്‍ സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതാണെന്നാണ് സിപിഐയുടെ...
റിപ്പോര്‍ട്ട്
മുൻ കേന്ദ്രമന്ത്രി ശ്രീ ചാമൻ ലാൽ ഗുപ്താജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. നിരവധി സാമൂഹ്യ  സേവന ശ്രമങ്ങൾക്ക് ശ്രീ ചമൻ ലാൽ ഗുപ്ത ജി അനുസ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണറായിരുന്ന രഘുനന്ദന്‍ ലാല്‍ ഭാട്ടിയ (100) മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. 2004 ജൂണ്‍ 23 മുതല്‍ 2008 ജൂലൈ 10വരെ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു. അമൃത്സറില്‍ നിന്ന്...
റിപ്പോര്‍ട്ട്
പട്‌ന: ബീഹാര്‍ മുന്‍ മന്ത്രിയും ജെഡിയും എംഎല്‍എയുമായ മേവാലാല്‍ ചൗധരി(68) കോവിഡ് ബാധിച്ച് മരിച്ചു. പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഴിമതി കേസിലുള്‍പ്പെട്ട മേവാലാല്‍ ചൗധരിയെ ഇത്തവണ നിധീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിപക്ഷ...
റിപ്പോര്‍ട്ട്
മുൻ മന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു.90 വയസായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മാതൃകാപരമായ രാഷ്ട്രീയപ്രവർത്തനങ്ങളിലൂടെരാഷ്ട്രീയ മേഖലക്ക് പുതിയ പാഠം നൽകിയ വ്യക്തിയാണ് ചാക്കോ. 1965 ൽ രൂപീകരീച്ച കേരളാകോൺഗ്രസിൽ ചേരുകയും ആ വർഷം നടന്ന...