
പേരകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ഉത്തരാഖണ്ഡ് മുന്‍മന്ത്രി ജീവനൊടുക്കി
ന്യൂഡല്‍ഹി: കൊച്ചുമകളെ പീഡിപ്പിച്ചെന്ന് പരാതിയുയര്‍ന്നതിന് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍മന്ത്രി രാജേന്ദ്ര ബഹുഗുണ(59) സ്വയം വെടിവച്ചു ജീവനൊടുക്കി. ആത്മഹ്യചെയ്യാന്‍ പോകുകയാണെന്നു പോലീസിനെ വിളിച്ചറിയിച്ചശേഷമാണ് ബഹുഗുണ, സ്വന്തം വീട്ടിലെ വാട്ടര്‍ ടാങ്കിനു മുകളില്‍കയറി സ്വയം വെടിവച്ചത്. മകളെ പീഡിപ്പിച്ചെന്നു കാട്ടി മരുമകള്‍ പരാതി നല്കി …