ബിജെപിയും ശിവസേനയും ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍

November 20, 2019

മുംബൈ നവംബര്‍ 20: ബിജെപിയും ശിവസേനയും തര്‍ക്കങ്ങള്‍ പരിഹരിച്ച് മഹാരാഷ്ട്രയില്‍ ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒന്നിച്ച് നിന്നില്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടാകുമെന്ന് ഭാഗവത് പറഞ്ഞു. ശിവസേനയുമായി സഹകരിക്കുന്ന വിഷയത്തില്‍ എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ചര്‍ച്ച നടത്തും. ഫഡ്നാവിസിനെ നാഗ്പൂരിലേക്ക് …

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന

November 12, 2019

മുംബൈ നവംബര്‍ 12: സര്‍ക്കാര്‍ രൂപീകരണത്തിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി തങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയതെന്ന് ശിവസേന. അതേസമയം ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയെന്നും ശിവസേന ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ചാണ് …

മഹാരാഷ്ട്രയിൽ ബിജെപി -ശിവസേന സർക്കാർ രൂപീകരിക്കണം: പവാർ

November 6, 2019

മുംബൈ നവംബർ 6: ബിജെപിയും ശിവസേനയും മഹാരാഷ്ട്രയിൽ ഒരു സർക്കാർ രൂപീകരിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാർ പറഞ്ഞു. ഇതോടെ കോൺഗ്രസും എൻസിപിയും ശിവസേനയും ചേർന്ന് സർക്കാരുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി. ”കഴിഞ്ഞ 25 വർഷമായി ബിജെപി-ശിവസേന സഖ്യകക്ഷികളാണ്. …