തൃശ്ശൂർ: തൈകള്‍ ആവശ്യമുള്ളവര്‍ക്ക് ജൂലൈ 7 വരെ സൗജന്യമായി നല്‍കും

July 3, 2021

*ബയോ ഡീഗ്രേഡബിള്‍ കൂടകളില്‍ ഒരു ലക്ഷം തൈകള്‍ ഉല്പാദിപ്പിച്ച് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ്*  തൃശ്ശൂർ: പ്ലാസ്റ്റിക് പോളി ബാഗിന് പകരം ബയോ ഡീഗ്രേഡബിള്‍ കൂടകള്‍ ഉപയോഗിച്ച് ഒരു ലക്ഷത്തോളം ഫലവൃക്ഷം/ ഔഷധം/ മറ്റിനം തൈകള്‍ ഉല്‍പാദിപ്പിച്ച് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി …