രജിസ്ട്രേഷന്‍ നിര്‍ബന്ധം,ഫ്ളാഷ് സെയിലിന് നിയന്ത്രണം: ഇ- കൊമേഴ്സ് പരിഷ്‌കാരങ്ങളുമായി കേന്ദ്രം

June 23, 2021

ന്യൂഡല്‍ഹി: സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഇ-കൊമേഴ്സ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്‌കരിക്കുന്നു.പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകള്‍ക്കായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്‌കൗണ്ട് വില്‍പന ഇതോടെ ഇല്ലാതാകും. …

ആമസോണിലും ഫ്ലിപ്പ്​കാര്‍ട്ടിലും ഇനിമുതല്‍ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല

June 22, 2021

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറി​െന്‍റ പുതിയ വ്യാപാരനയത്തില്‍ ഫ്ലിപ്പ്​കാര്‍ട്ട്​, ആമസോണ്‍ ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്​സ്​ ഭീമന്‍മാര്‍ക്ക്​ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഇനിമുതല്‍ ഇ -കൊമേഴ്​സ്​ വെബ്​സൈറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക്​ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല. ഉ​പഭോക്തൃ സംരക്ഷണത്തിനായി ജൂണ്‍ ആറിനകം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്ന്​ ഉപഭോക്തൃവകുപ്പ്​ ആവശ്യപ്പെട്ടിരുന്നു. …