ഓണംസമൃദ്ധി 2020; കോഴിക്കോട് ജില്ലയില്‍ അഞ്ച് ഹോര്‍ട്ടികോര്‍പ്പ് സ്ഥിരം സ്റ്റാളുകള്‍ പ്രവര്‍ത്തനം തുടങ്ങി

August 27, 2020

കോഴിക്കോട്: ഓണസമൃദ്ധി 2020ന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് ഹോര്‍ട്ടികോര്‍പ്പ് സ്ഥിരം സ്റ്റാളുകള്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനത്ത് 2,000 പഴം പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഇതോ ടൊപ്പമാണ് ജില്ലയിലെ അഞ്ച് സ്റ്റാളുകളും ഉദ്ഘാടനം ചെയ്തത്. ഓണക്കാലത്ത് …