
റാഞ്ചിയില്‍ ഓക്സിജന്‍റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി
റാഞ്ചി ഒക്ടോബര്‍ 29: ജാര്‍ഖണ്ഡില്‍ റാഞ്ചിയില്‍ ഓക്സിജന്‍റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയെന്ന് സര്‍ക്കാര്‍ അധികൃതര്‍ ചൊവ്വാഴ്ച പറഞ്ഞു. റാഞ്ചിയിലെ ചദാരിയിലുള്ള ലൈന്‍ ടാങ്ക് കുളത്തില്‍ തിങ്കളാഴ്ചയാണ് മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തയിത്. ദുര്‍ഗാദേവിയുടെ വിഗ്രഹം നിമജ്ഞനം ചെയ്തതും ദീപാവലിയുമാണ് …
റാഞ്ചിയില്‍ ഓക്സിജന്‍റെ ലഭ്യതക്കുറവ് മൂലം ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി Read More