കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; 15 ലക്ഷം രൂപയുടെ നഷ്ടം

August 3, 2023

കോഴിക്കോട് : കോഴിക്കോട് പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. 2023 ഓ​ഗസ്റ്റ് 2 ന് രാത്രി 8 മണിയോടെയാണ് സംഭവം. ഗ്യാസ് അടുപ്പിൽ നിന്ന് തീ പടരുകയായിരുന്നു. തീ പിടിക്കുമ്പോൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ …