കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; 15 ലക്ഷം രൂപയുടെ നഷ്ടം

കോഴിക്കോട് : കോഴിക്കോട് പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. 2023 ഓ​ഗസ്റ്റ് 2 ന് രാത്രി 8 മണിയോടെയാണ് സംഭവം. ഗ്യാസ് അടുപ്പിൽ നിന്ന് തീ പടരുകയായിരുന്നു.

തീ പിടിക്കുമ്പോൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ടിന്റെ ക്യാബിൽ പൂർണമായും കത്തി നശിച്ചു. തീപിടുത്തതിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാതായാണ് പ്രാഥമിക വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →