പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തും  ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി...
Read full story
തൃശ്ശൂർ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിന് സഹായകമായ ഇൻസുലേറ്റഡ് ഫിഷ് ബോക്സുകൾ ഫിഷറീസ് വകുപ്പ് നൽകുന്നു. ഇതിനുള്ള അപേക്ഷ മത്സ്യഭവനുകളിൽ സൗജന്യമായി ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾ പദ്ധതിയുടെ 25 ശതമാനം...
Read full story
എറണാകുളം : ജില്ലയിലെ മത്സ്യകൃഷിയിടങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംയോജിതമായി നടപ്പിലാക്കുന്നതിനായുള്ള  മൊബൈൽ അക്വാ ലാബ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജയകരമായ രീതിയില്‍ മത്സ്യകൃഷി നടത്തുന്നതിന്‌ ജലത്തിന്റെ ഗുണ നിലവാരങ്ങളിൽ പ്രധാനമായും പി എച്ച്, അമോണിയ, ആൽക്കലൈനിറ്റി, ഊഷ്മാവ്...
Read full story
എറണാകുളം : മഞനക്കാട് ബോട്ട്  ജെട്ടിയിൽ 50,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വൈപ്പിൻ എം എൽ എ കെ.എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. കാലാവസ്ഥ വ്യതിയാനം, മലിനീകരണം, അമിത ചൂഷണം  തുടങ്ങി വിവിധ കാരണങ്ങൾമൂലം മത്സ്യസമ്പത്തിനുണ്ടാകുന്ന ശോഷണം ലഘൂകരിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കാനുമുള്ള...
Read full story
കോഴിക്കോട്: ഫിഷറീസ് വകുപ്പിനു കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍  തീരമൈത്രി സീഫുഡ് റെസ്റ്ററെന്റ് തുടങ്ങുന്നതിന്  കടല്‍/ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് അഞ്ച്...
Read full story
ആലപ്പുഴ: മത്സ്യത്തിന്റെ മായം കണ്ടെത്താനും സുരക്ഷിത മത്സ്യം ജനങ്ങൾക്ക് ഉറപ്പാക്കാനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ സാഗർ റാണി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേർത്തല, അരൂർ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. പത്തു കിലോ പഴക്കം...
Read full story
കോഴിക്കോട്: പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
അറിയിപ്പുകള്‍

കോഴിക്കോട്: പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

By ന്യൂസ് ഡെസ്ക് June 22, 2021
കോഴിക്കോട്: ഫിഷറീസ് വകുപ്പ് ജലകൃഷി വികസന ഏജന്‍സി(അഡാക്ക്) യുടെ എരഞ്ഞോളി ഫിഷ് ഫാമില്‍ പൂമീന്‍ കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായതായി ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു. താത്പര്യമുളളവര്‍ക്ക് 0490 2354073 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ...
Read full story