എറണാകുളം : മൊബൈല്‍ അക്വാ ലാബ്‌ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം : ജില്ലയിലെ മത്സ്യകൃഷിയിടങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംയോജിതമായി നടപ്പിലാക്കുന്നതിനായുള്ള  മൊബൈൽ അക്വാ ലാബ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജയകരമായ രീതിയില്‍ മത്സ്യകൃഷി നടത്തുന്നതിന്‌ ജലത്തിന്റെ ഗുണ നിലവാരങ്ങളിൽ പ്രധാനമായും പി എച്ച്, അമോണിയ, ആൽക്കലൈനിറ്റി, ഊഷ്മാവ് …

എറണാകുളം : മൊബൈല്‍ അക്വാ ലാബ്‌ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു Read More

ആലപ്പുഴ: കുട്ടനാട്ടിലെ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ: പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘ഫിഷ് സ്റ്റോക്ക് എൻഹാൻസ്‌മെന്റ് പ്രോഗ്രാം’ പദ്ധതിയുടെ ഭാഗമായി കുട്ടനാട് നിയോജക മണ്ഡലത്തിലെ വിവിധ ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ വരുമാനവും മത്സ്യസമ്പത്തും വർധിപ്പിക്കാനാണിത്. അശാസത്രീയമായ മത്സ്യബന്ധന രീതികൾ, ആവാസ …

ആലപ്പുഴ: കുട്ടനാട്ടിലെ പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു Read More

കാസര്‍കോട് കുമ്പളയിലെ പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ നിക്ഷേപിച്ചു

കാസര്‍കോട് : മത്സ്യ വകുപ്പിന്റെ കീഴില്‍ പൊതുകുളങ്ങളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള കൊടിയമ്മ ചത്രം പള്ളം, കജൂര്‍ പള്ളം എന്നിവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എട്ട് മാസം കൊണ്ട് രണ്ട് കിലോ വരെ വളര്‍ച്ചയെത്തുന്ന മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്. …

കാസര്‍കോട് കുമ്പളയിലെ പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ നിക്ഷേപിച്ചു Read More

മത്സ്യവിത്ത് നിക്ഷേപം: മലപ്പുറം ജില്ലയില്‍ 12.5 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മലപ്പുറം: ‘സുഭിക്ഷ കേരള’ത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ഉള്‍നാടന്‍ മത്സ്യ സമ്പത്ത് പ്രാദേശിക തലങ്ങളില്‍ വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിനുമായി നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ …

മത്സ്യവിത്ത് നിക്ഷേപം: മലപ്പുറം ജില്ലയില്‍ 12.5 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു Read More