
റിപ്പോര്‍ട്ട്
എറണാകുളം : മൊബൈല്‍ അക്വാ ലാബ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
July 15, 2021
എറണാകുളം : ജില്ലയിലെ മത്സ്യകൃഷിയിടങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ സംയോജിതമായി നടപ്പിലാക്കുന്നതിനായുള്ള മൊബൈൽ അക്വാ ലാബ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജയകരമായ രീതിയില്‍ മത്സ്യകൃഷി നടത്തുന്നതിന് ജലത്തിന്റെ ഗുണ നിലവാരങ്ങളിൽ പ്രധാനമായും പി എച്ച്, അമോണിയ, ആൽക്കലൈനിറ്റി, ഊഷ്മാവ്...
Read full story




