ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി: അഭിമാനനിമിഷം

December 2, 2019

കൊച്ചി ഡിസംബര്‍ 2: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ അഭിമാനനിമിഷമായിരുന്നു അത്. ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി മുസാഫര്‍പൂര്‍ സ്വദേശി ശിവാംഗി. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ എകെ ചൗള ശിവാംഗിക്ക് അനുമതി പത്രം നല്‍കി. …