ന്യൂഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം
ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യതലസ്ഥാനത്ത് ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. അനജ് മണ്ടിയിലെ കെട്ടിടത്തിലാണ് വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവം ഗുരുതരമല്ലെന്ന് അഗ്നിശമനസേന അറിയിച്ചു. ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ …
ന്യൂഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം Read More