മലപ്പുറത്ത് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടുത്തം
മലപ്പുറം മാര്‍ച്ച് 13: മലപ്പുറത്ത് ഹാജിയാര്‍പ്പള്ളി മുതുവറത്ത് പറമ്പില്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ പടര്‍ന്നത്. ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തുള്ള ചില വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് …
മലപ്പുറത്ത് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടുത്തം Read More