മലപ്പുറത്ത് ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടുത്തം

March 13, 2020

മലപ്പുറം മാര്‍ച്ച് 13: മലപ്പുറത്ത് ഹാജിയാര്‍പ്പള്ളി മുതുവറത്ത് പറമ്പില്‍ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ പടര്‍ന്നത്. ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തുള്ള ചില വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് …

വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

February 19, 2020

വര്‍ക്കല ഫെബ്രുവരി 19: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം …

ഡല്‍ഹിയില്‍ വാഹനഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ തീപിടുത്തം

February 13, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 13: ഡല്‍ഹിയില്‍ ജ്വാലാപുരിയില്‍ വാഹനഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ വന്‍ തീപിടുത്തം. മൂന്ന് നിലയുള്ള ഫാക്ടറിയുടെ താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തീപിടുത്തം നിയന്ത്രിക്കുന്നതിനായി 26 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ജമ്മുവിൽ തടി സ്റ്റാളിൽ തീപിടിത്തം: രണ്ട് പേർക്ക് പരിക്കേറ്റു

February 12, 2020

ജമ്മു ഫെബ്രുവരി 12: ജമ്മുവിൽ ബുധനാഴ്ച ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. തലാബ് ടില്ലോയിലെ തടി സ്റ്റാളിൽ ഇന്ന് പുലർച്ചെ 05.15 ഓടെ തീപിടുത്തമുണ്ടായതായി ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റാളിലെ …

നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധ

February 8, 2020

മുംബൈ ഫെബ്രുവരി 7: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെ അഗ്നിബാധയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്നാണ് സൂചന. ഏഴ് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി …

ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം

February 7, 2020

ആലപ്പുഴ ഫെബ്രുവരി 7: ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ 6 അഗ്നിശമന സേനാ യൂണിറ്റുകള്‍ അരമണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് …

ഷിംലയില്‍ ഹാർഡ്‌വെയർ ഷോപ്പില്‍ തീപിടുത്തം

October 23, 2019

ഷിംല ഒക്ടോബര്‍ 23: വിക്ടറി തുരങ്കത്തിനടുത്തുള്ള ഹാർഡ്‌വെയർ ഷോപ്പിലാണ് ചൊവ്വാഴ്ച തീപിടുത്തമുണ്ടായത്. പോലീസ് പറഞ്ഞു. വിക്ടറി തുരങ്കത്തിനടുത്തുള്ള നെറോലാക് ഹാർഡ്‌വെയർ ഗ്ലാസ് ആന്‍റ് ടെന്‍റ് ഹൗസിലാണ് ചൊവ്വാഴ്ച രാത്രിയില്‍ തീപിടുത്തമുണ്ടായതെന്ന് ബുധനാഴ്ച ഷിംല ജില്ലയിലെ പോലീസ് സൂപ്രണ്ട് ഓം പതി ജാംവാള്‍ …