ഫയര്‍ എഞ്ചിനും വേഗപ്പൂട്ട്!

September 13, 2023

ജീവന്‍ രക്ഷാ ദൗത്യവുമായി കുതിച്ച് എത്തേണ്ടുന്ന ഫയര്‍ എന്‍ജിനുകളുടെ വേഗതയ്ക്ക് സര്‍ക്കാര്‍ കത്രികപ്പൂട്ടിട്ടു. ജീപ്പുകള്‍ ഒഴികെയുള്ള ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് എല്ലാം പരമാവധി വേഗത മണിക്കൂറില്‍ 80 കി.മീ. യാക്കി നിശ്ചയിച്ച് സ്പീഡ് ഗവേര്‍ണറുകള്‍ ഫിറ്റു ചെയ്തു. അഗ്‌നി രക്ഷാ സേനയ്ക്കു വേണ്ടി …