ഗുജറാത്തിലെ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം; നൂറിലധികം രോഗികളെ ഒഴിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. ഇതേ തുടര്‍ന്ന് നൂറിലധികം രോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. അതേ സമയം തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഗുജറാത്തിലെ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം; നൂറിലധികം രോഗികളെ ഒഴിപ്പിച്ചു Read More

പന്നിപ്പടക്കം പൊട്ടി വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്

കൊല്ലം: പന്നിപ്പടക്കം പൊട്ടി ടി ടി സി വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടക്കൽ കാരക്കാട് സ്വദേശി രാജിയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. 2023 ജൂൺ 30 ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രാജിയെ പാരിപ്പള്ളി …

പന്നിപ്പടക്കം പൊട്ടി വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക് Read More

കൊച്ചിയിൽ കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം

എറണാകുളം: കൊച്ചിയിൽ അപകടത്തിൽപ്പെട്ട കാർ കത്തി നശിച്ചു. പനമ്പള്ളി നഗർ പാലത്തിന് സമീപം 2023 ജൂൺ 14 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പനമ്പള്ളി പാലത്തിന് സമീപം വളവ് തിരിയുന്നതിനിടെ കാർ …

കൊച്ചിയിൽ കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം Read More

പേരാമ്പ്ര പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം

കോഴിക്കോട് : പേരാമ്പ്രയിൽ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് 2023 ജൂൺ 13 ന് രാത്രി 11 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും തീ പടർന്നു. തീപിടുത്തത്തിൽ ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ …

പേരാമ്പ്ര പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം Read More

ഗയാന സ്കൂളില്‍ തീപ്പിടുത്തം: 20 വിദ്യാര്‍ഥിനികള്‍ മരിച്ചു

ജോര്‍ജ് ടൗണ്‍: തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ സ്കൂളില്‍ തീപ്പിടുത്തം. സെന്‍ട്രല്‍ ഗയാനയിലെ മഹ്ദിയ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലുണ്ടായ തീപ്പിടുത്തത്തില്‍ 20 വിദ്യാര്‍ഥിനികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി എഎഫ്പി റിപ്പോര്‍ട്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 21/05/23 ഞായറാഴ്ച രാത്രി …

ഗയാന സ്കൂളില്‍ തീപ്പിടുത്തം: 20 വിദ്യാര്‍ഥിനികള്‍ മരിച്ചു Read More

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ജില്ലാ മരുന്നുസംഭരണശാലയിൽ വൻ തീപിടുത്തം

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ മരുന്നു സംഭരണശാലയിൽ വൻ തീപിടിത്തം. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ജില്ലാ മരുന്നുസംഭരണശാലയിലാണ് തീപിടിച്ചത്. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. 2023 മെയ് 17 ന് രാത്രി വൈകിയും തീ കെടുത്താൻ ശ്രമം തുടരുകയാണ്. കെട്ടിടങ്ങൾക്കുള്ളിൽ തീ നിറഞ്ഞു …

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ജില്ലാ മരുന്നുസംഭരണശാലയിൽ വൻ തീപിടുത്തം Read More

ന്യൂസിലാന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് മരണം

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേരെ കണ്ടുകിട്ടിയിട്ടില്ല. വെല്ലിംഗ്ടണിലെ ലോഫേഴ്സ് ലോഡ്ജ് ഹോസ്റ്റലിലാണ് പ്രാദേശിക സമയം അര്‍ധരാത്രി തീപ്പിടിത്തമുണ്ടായത്. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. കെട്ടിടത്തിന്റെ …

ന്യൂസിലാന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് മരണം Read More

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ അഗ്നിബാധ. 2023 മെയ് 9 രാവിലെ 7.55 ഓടെയാണ് തീപിടുത്തമുണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണിത്. തീപിടുത്തത്തിൽ ഒരു മുറി കത്തിനശിച്ചു. ഷോർട്ട സർക്യൂട്ടാണ് തീ പിടുത്തത്തിന് …

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം Read More

റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം , നാല് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു

റിയാദ്: റിയാദിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 2023 മെയ് 4 വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം മേൽമുറി സ്വദേശി …

റിയാദിൽ പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം , നാല് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു Read More

യൂണിവേഴ്‌സൽ പ്ലൈവുഡിൽ തൊഴിലാളി തീചൂളയിൽപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുന്നു

പെരുമ്പാവൂർ: പെരുമ്പാവൂർ – ഓടയ്ക്കാലി യൂണിവേഴ്‌സൽ പ്ലൈവുഡിൽ തൊഴിലാളി തീചൂളയിൽപ്പെട്ടു. കൽക്കത്ത സ്വദേശി നസീർ (23) ആണ് തീ ഹോളിൽപ്പെട്ടത്. 15 അടി ഗർത്തത്തിലേക്കാണ് തൊഴിലാളി വീണത്. 2023 ഏപ്രിൽ 27 ന് രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോൾ അടിഭാഗം …

യൂണിവേഴ്‌സൽ പ്ലൈവുഡിൽ തൊഴിലാളി തീചൂളയിൽപ്പെട്ടു. രക്ഷാപ്രവർത്തനം തുടരുന്നു Read More