ഗുജറാത്തിലെ ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം; നൂറിലധികം രോഗികളെ ഒഴിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. ഇതേ തുടര്‍ന്ന് നൂറിലധികം രോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. അതേ സമയം തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Share
അഭിപ്രായം എഴുതാം