കാലടിയില്‍ സ്ഥാപിച്ച സിനിമ സെറ്റ് പൊളിച്ചുനീക്കി

കാലടി: കാലടിയില്‍ സ്ഥാപിച്ച മിന്നല്‍ മുരളി സിനിമ സെറ്റ് പൊളിച്ചുനീക്കി. പെരിയാറിനുനടുവില്‍ സ്ഥിതിചെയ്യുന്ന കാലടി ശിവരാത്രി മണല്‍പുറത്ത് സിനിമയുടെ ഷൂട്ടിങ്ങിനായി താല്‍കാലികമായി നിര്‍മിച്ച ക്രിസ്ത്യന്‍പള്ളിയാണ് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പൊളിച്ചുനീക്കിയത്. ബുധനാഴ്ച രാവിലെ പത്തുമണിക്ക് എക്‌സ്‌വേറ്ററിന്റെ സഹായത്തോടെ പൊളിക്കല്‍ …

കാലടിയില്‍ സ്ഥാപിച്ച സിനിമ സെറ്റ് പൊളിച്ചുനീക്കി Read More