ഫിഫ വനിതാ ലോകകപ്പില്‍ യു.എസ്, നെതര്‍ലന്‍ഡ്‌സ് പ്രീക്വാര്‍ട്ടറില്‍

August 2, 2023

ഡ്യൂനെഡിന്‍: ഫിഫ വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പന്‍മാരായ യു.എസ്.എയും ഫൈനലിസ്റ്റുകളായ നെതര്‍ലന്‍ഡ്‌സും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഇയില്‍ വിയറ്റ്‌നാമിനെ എതിരില്ലാത്ത ഏഴു ഗോളിനു മുക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് നെതര്‍ലന്‍ഡ്‌സ് അവസാന പതിനാറിലേക്കു ടിക്കറ്റെടുത്തത്. യു.എസ്.എയാകട്ടെ പോര്‍ച്ചുഗലിനെ ഗോള്‍രഹിതസമനിലയില്‍ തളച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടുജയവും …

ഫിഫ വനിതാ ലോകകപ്പിന് ജൂലൈ 20ന് തുടക്കം

July 20, 2023

ഓക്ലാന്‍ഡ്: അറേബ്യന്‍ ഉപദ്വീപിന് കാല്‍പന്തിന്റെ പുതിയ വിസ്മയം സമ്മാനിച്ച ഫിഫ പുരുഷ ലോകകപ്പിന്റെ അടങ്ങാത്ത ആവേശം നിലനില്‍ക്കെ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് 20/07/23 വ്യാഴാഴ്ച തുടക്കം. ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരം 20/07/23 വ്യാഴാഴ്ച ഉച്ചക്ക് 12.30ന് …

വനിതാ ലോകകപ്പിന് ജൂലൈ 20ന് തുടക്കം

July 19, 2023

സിഡ്‌നി: വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് 20/07/23 വ്യാഴാഴ്ച ന്യൂസിലന്‍ഡില്‍ തുടക്കമാകും. ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് നോര്‍വെയെ നേരിടും. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ അയര്‍ലന്‍ഡുമായും ഏറ്റുമുട്ടും. യു.എസ്.എ. തന്നെയാണ് …