വീട്ടുമുറ്റത്തെ കുളത്തില്‍ വീണ്‌ ഒരുവയസുളള കുഞ്ഞിന്‌ ദാരുണാന്ത്യം

June 24, 2021

കൊല്ലം: വീട്ടുമുറ്റട്ടത്തുളള കുളത്തില്‍ വീണ്‌ ഒരുവയസുളള കുഞ്ഞ്‌ മരിച്ചു. കൊല്ലം അഞ്ചല്‍ പാലമുക്കിലുളള വിഷ്‌ണു-ശ്രുതി ദമ്പതികളുടെ മകന്‍ ശ്രേയസാണ്‌ മരിച്ചത്‌. കുഞ്ഞിന്റെ അച്ഛന്‍ വിഷ്‌ണു അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പന നടത്തുന്ന ആളാണ്‌ മീന്‍ വളര്‍ത്താനായി വീടിനോട്‌ ചേര്‍ന്ന്‌ ടാര്‍പോളിന്‍ കൊണ്ട്‌ നിര്‍മിച്ചിരുന്ന …