കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍

പത്തനംതിട്ട: ജില്ലാ പഞ്ചായത്തും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വാഴകൃഷി വികസന പദ്ധതിയുടെ ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും സൗജന്യമായി വാഴവിത്തുകള്‍ വിതരണം ചെയ്യും. ഞാലിപ്പൂവന്‍, പൂവന്‍ വിത്തുകളാണ് വിതരണം നടത്തുക. ആവശ്യമുള്ളവര്‍ ജൂണ്‍ 24ന് മുമ്പായി കരം രസീത് …

കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍ Read More

കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നു; കസ്റ്റഡിയിലെടുത്ത യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു

പത്തനാപുരം: കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നുവെന്ന് പരാതികള്‍ ഉയരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുന്ന നിരപരാധികളെ ഭീകരമായി മര്‍ദിക്കുന്നുവെന്ന പരാതിയും ഒപ്പം ഉയരുകയാണ്. ഇതിനിടെ ആരോപണവിധേയനായ യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ …

കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നു; കസ്റ്റഡിയിലെടുത്ത യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു Read More

ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകിയ പരിഗണന പാക്കേജിന് ശക്തി; കാർഷിക -ഗ്രാമ ദരിദ്ര ജനവിഭാഗങ്ങളെ അവഗണിച്ചത് ദൗർബല്യം.

തിരുവനന്തപുരം : രണ്ടു മാസം നീണ്ട അടച്ചിടൽ മൂലം സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതങ്ങൾ പൂർണമായി ഇപ്പോഴും വിശകലനം ചെയ്തു കഴിഞ്ഞിട്ടില്ല. സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അതിനെതുടർന്ന് തൊഴിൽ നഷ്ടപ്പെട്ടു. വണ്ടി ഇല്ലാതെ നടന്നും കഷ്ടപ്പെട്ടും ഗ്രാമങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ആളുകൾ അവിടെ എത്തിച്ചേർന്നതു …

ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകിയ പരിഗണന പാക്കേജിന് ശക്തി; കാർഷിക -ഗ്രാമ ദരിദ്ര ജനവിഭാഗങ്ങളെ അവഗണിച്ചത് ദൗർബല്യം. Read More

കോവിഡ് 19: റബ്ബര്‍കര്‍ഷകരെ സഹായിക്കാന്‍ റബ്ബര്‍ബോര്‍ഡ് രംഗത്ത്

തിരുവനന്തപുരം: കോവിഡ് 19 മൂലം പ്രതിസന്ധിയിലായ ചെറുകിട റബ്ബര്‍കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് വിപണിയില്‍ ഇടപെടുന്നു. റബ്ബര്‍ബോര്‍ഡിന്റെയും റബ്ബര്‍ ഉത്പാദകസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള കമ്പനികള്‍ മുഖേന കര്‍ഷകരില്‍നിന്ന് നേരിട്ട് റബ്ബര്‍ഷീറ്റ് സംഭരിക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് 25 ഏപ്രില്‍ 2020 …

കോവിഡ് 19: റബ്ബര്‍കര്‍ഷകരെ സഹായിക്കാന്‍ റബ്ബര്‍ബോര്‍ഡ് രംഗത്ത് Read More

കോഴിക്കോട് ജില്ലയിലെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് തുണയായി പ്രധാനമന്ത്രി സമ്മാന്‍നിധി

തിരുവനന്തപുരം: കോവിഡ് 19 ദുരിതം വിതച്ച കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിന് ചെറുകിടനാമമാത്രകര്‍ഷകര്‍ക്ക പ്രതീക്ഷയുടെ പുതുകിരണമാവുകയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി. ജില്ലയിലെ 94000 കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതനുസരിച്ച് പ്രതിവര്‍ഷം ആറായിരം രൂപ, രണ്ടായിരം രൂപയുടെ മൂന്ന് ഗഡുക്കളായി കര്‍ഷകരുടെ ബാങ്ക് …

കോഴിക്കോട് ജില്ലയിലെ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് തുണയായി പ്രധാനമന്ത്രി സമ്മാന്‍നിധി Read More

‘ബുൾബുൾ’ ചുഴലിക്കാറ്റ് ബാധിച്ച 20 ലക്ഷം കർഷകർക്ക് 550 കോടി രൂപ ധനസഹായം നൽകി ബംഗാൾ സർക്കാർ

കൊൽക്കത്ത ഫെബ്രുവരി 6 :പശ്ചിമ ബംഗാളിൽ ബുൾബുൾ ചുഴലിക്കാറ്റ് ബാധിച്ച എല്ലാവരെയും സഹായിക്കാൻ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജീ. സംസ്ഥാന -ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്ക് അതിനായുള്ള കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ 550 കോടി രൂപ 20 ലക്ഷം കർഷകരുടെ …

‘ബുൾബുൾ’ ചുഴലിക്കാറ്റ് ബാധിച്ച 20 ലക്ഷം കർഷകർക്ക് 550 കോടി രൂപ ധനസഹായം നൽകി ബംഗാൾ സർക്കാർ Read More

മൊറട്ടോറിയം പദ്ധതി: അപേക്ഷ നല്‍കിയത് കൃഷി നശിച്ചവരില്‍ 5% പേര്‍ മാത്രം

കോഴിക്കോട് ഡിസംബര്‍ 4: സംസ്ഥാനത്തെ കര്‍ഷകരില്‍ ഈ വര്‍ഷം പ്രളയത്തില്‍ കൃഷി നശിച്ചവരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയത്തിനായി അപേക്ഷ നല്‍കിയത്. മൊറട്ടോറിയം സ്കീമിന്റെ ഭാഗമായാല്‍ കാര്‍ഷിക വായ്പകളില്‍ പലിശയിളവുകള്‍ കിട്ടില്ലെന്നതാണ് കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്. അപേക്ഷകരുടെ എണ്ണം കുറഞ്ഞതോടെ അപേക്ഷ …

മൊറട്ടോറിയം പദ്ധതി: അപേക്ഷ നല്‍കിയത് കൃഷി നശിച്ചവരില്‍ 5% പേര്‍ മാത്രം Read More

മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ബാധിച്ച് കാർഷിക ദുരിതം

ന്യൂഡൽഹി, ഒക്ടോബർ 24: പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ കാർഷിക ദുരിതം പടിഞ്ഞാറൻ സംസ്ഥാനത്തെ ബിജെപി-ശിവസേന സഖ്യത്തിന്റെ സാധ്യതകളെ ബാധിച്ചതായി തോന്നുന്നു.ഇതുവരെ ലഭ്യമായ ട്രെൻഡുകൾ അനുസരിച്ച് ഈ സഖ്യം ഇപ്പോൾ 160 സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. 61 മുതൽ 71 വരെ സേനയുടെ …

മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ബാധിച്ച് കാർഷിക ദുരിതം Read More