കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുളള ഉത്തരവിന്റെ കാലാവധി നീട്ടി നല്‍കണമെന്ന് കര്‍ഷകര്‍

വയനാട്: കൃഷിയിടങ്ങളില്‍ വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാനുളള വനം വകുപ്പ് ഉത്തരവിന്റെ കാലാവധി 18.11.2020 ബുധനാഴ്ച അവസാനിക്കും. പന്നിശല്ല്യം ഇപ്പോഴും രൂക്ഷമായതിനാല്‍ ഉത്തരവ് നീട്ടി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ശല്ല്യം കുറഞ്ഞോയെന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് വനംവകുപ്പ് പറയുന്നത് …

കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുളള ഉത്തരവിന്റെ കാലാവധി നീട്ടി നല്‍കണമെന്ന് കര്‍ഷകര്‍ Read More

ഭക്ഷ്യ വിളകള്‍ക്ക് അടിസ്ഥാന വില; കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരളം

തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ അലയടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ കൈക്കൊണ്ട് കേരള സര്‍ക്കാര്‍. സംസ്ഥാനത്ത് 16 ഇന ഭക്ഷ്യ വിളകള്‍ക്ക് അടിസ്ഥാന വില നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നു. …

ഭക്ഷ്യ വിളകള്‍ക്ക് അടിസ്ഥാന വില; കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരളം Read More

നടി കങ്കണാ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

ബെംഗളൂരു: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരായ ട്വീറ്റിന്‍റെ പേരില്‍ നടി കങ്കണാ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം . കര്‍ണ്ണാടകയിലെ തുംകൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടുചെയ്തു. അഭിഭാഷകനായ …

നടി കങ്കണാ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം Read More

താങ്ങുവില നൽകി നെല്ല് സംഭരിച്ച ഇനത്തിൽ 41,084 കർഷകർക്ക് 1,082 കോടി രൂപ കൈമാറി

തിരുവനന്തപുരം: നെൽകൃഷിയുള്ള സംസ്ഥാനങ്ങളിൽ 2020-21 കാലയളവിലെ നെല്ല് സംഭരണം ആരംഭിച്ചു. 03.10.2020 ന് ലഭ്യമായ കണക്കനുസരിച്ച്, 2020-21 ലെ ഖാരിഫ് സീസണിൽ നെല്ലിന്റെ മൊത്ത സംഭരണം 5,73,339 MT ആണ്. ആകെ 41,084 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതുവരെ താങ്ങുവില ഇനത്തിൽ ഏകദേശം 1,082.464 കോടി രൂപ കർഷകർക്ക് നൽകി . 2020,21, ഖാരിഫ് സീസൺകാലയളവിൽ വിത്ത് പരുത്തിയുടെ (പരുത്തി ചെടിയിൽ നിന്ന് ലഭിക്കുന്ന വിത്ത് മൂടുന്ന നാരുകൾ) സംഭരണം 2020 ഒക്ടോബർ 1 മുതൽ ആരംഭിച്ചു. 3-10-2020 വരെയുള്ള കണക്കനുസരിച്ച് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ കുറഞ്ഞ താങ്ങുവില നല്കി 147 കെട്ടുകൾ സംഭരിച്ചു. 40.80 ലക്ഷം രൂപ കർഷകർക്ക്  നൽകി . 29 കർഷകർക്ക് പ്രയോജനം ലഭിച്ചു.

താങ്ങുവില നൽകി നെല്ല് സംഭരിച്ച ഇനത്തിൽ 41,084 കർഷകർക്ക് 1,082 കോടി രൂപ കൈമാറി Read More

കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന് ശ്രീ പീയൂഷ് ഗോയൽ

ന്യൂ ഡൽഹി: കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ റെയിൽ‌വേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ വിശേഷിപ്പിച്ചു. ‘ന്യൂ വേൾഡ് ഓർഡർ – ആത്മനിർഭർ ഭാരത്’ എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് തെലങ്കാന ചേംബർ …

കാർഷിക പരിഷ്കാരങ്ങൾ നമ്മുടെ കർഷകർക്ക്‌‌ ഒരു നിര്‍ണ്ണായക മുന്നേറ്റമെന്ന് ശ്രീ പീയൂഷ് ഗോയൽ Read More

കുറഞ്ഞ വിലയില്‍ കര്‍ഷകര്‍ക്കു രാസവളം ലഭ്യമാക്കാന്‍ ഫലപ്രദമായ വില നിരീക്ഷണ സംവിധാനം സഹായിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ സദാനന്ദഗൗഡ

തിരുവനന്തപുരം: രാസവളങ്ങളുടെ ഉല്‍പ്പാദന ചെലവ്, ഇറക്കുമതി എന്നിവയില്‍ കൃത്യമായ നിരീക്ഷണവും ഇടപെടലും നടത്തുന്നതിനായി രാസവളം വകുപ്പ് പ്രത്യേക നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ശ്രീ ഡി വി സദാനന്ദ ഗൗഡ പറഞ്ഞു. നൂട്രിയന്റ് ബേസ്ഡ് സബ്സിഡി (എന്‍ബിഎസ്) സ്‌കീമിനു …

കുറഞ്ഞ വിലയില്‍ കര്‍ഷകര്‍ക്കു രാസവളം ലഭ്യമാക്കാന്‍ ഫലപ്രദമായ വില നിരീക്ഷണ സംവിധാനം സഹായിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ സദാനന്ദഗൗഡ Read More

തൃശൂര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കാര്‍ഷിക വിപണന കേന്ദ്രം

തൃശൂര്‍ : കുന്നംകുളത്ത് കര്‍ഷകര്‍ക്ക് ആശ്വാസമായി കാര്‍ഷിക വിപണന കേന്ദ്രം. കുന്നംകുളം കൃഷിഭവന്‍, ആര്‍ത്താറ്റ് കൃഷി ഭവന്‍ പരിധിയിലുള്ള കര്‍ഷകര്‍ക്ക് വിപണന കേന്ദ്രത്തിലൂടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാം. ആഗസ്റ്റ് 27 ന് വിപണന കേന്ദ്രത്തില്‍ ആദ്യത്തെ ആഴ്ചച്ചന്ത ആരംഭിക്കും. മേഖലയിലെ കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ …

തൃശൂര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കാര്‍ഷിക വിപണന കേന്ദ്രം Read More

കോവിഡിലും തളരാതെ കര്‍ഷകര്‍: ബളാല്‍ പാടത്ത് നെല്‍കൃഷിയിറക്കി

കാസര്‍ഗോഡ് : കോവിഡിലും തളരാതെ കര്‍ഷകര്‍ പരമ്പരാഗത കൃഷിയിറക്കി കര്‍ഷകര്‍. ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെയും  മാലോം പട്ടേരുടെയും ഉടമസ്ഥതയിലുള്ള നാല് ഹെക്ടറോളം വരുന്ന ഭൂമിയില്‍ ബാലകൃഷ്ണന്‍ പറമ്പത്ത്, നാരായണന്‍ മാമ്പള്ളം, കുഞ്ഞിരാമന്‍ മുല്ലച്ചേരി, സേതുരാജ് കൂക്കള്‍ എന്നിവരാണ് നെല്‍കൃഷി ഇറക്കിയത്. കോവിഡ് …

കോവിഡിലും തളരാതെ കര്‍ഷകര്‍: ബളാല്‍ പാടത്ത് നെല്‍കൃഷിയിറക്കി Read More

മൊബൈല്‍ മണ്ണ് പരിശോധന ലാബുകളുമായി എന്‍എഫ്എല്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യമായി മണ്ണ് പരിശോധിക്കും

ന്യൂഡല്‍ഹി : കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യമായി മണ്ണ് പരിശോധിക്കുന്നതിന് നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്(എന്‍എഫ്എല്‍) അഞ്ച് മൊബൈല്‍ മണ്ണ് പരിശോധന  ലാബുകള്‍ ആരംഭിച്ചു. രാജ്യത്തെ മണ്ണ് പരിശോധന സംവിധാനങ്ങള്‍ വിപുലപ്പെടുത്തി, അനുയോജ്യമായ രാസവള ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.  നോയിഡയിലെ എന്‍എഫ്എല്‍ കോര്‍പ്പറേറ്റ് ഓഫീസ് …

മൊബൈല്‍ മണ്ണ് പരിശോധന ലാബുകളുമായി എന്‍എഫ്എല്‍ കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യമായി മണ്ണ് പരിശോധിക്കും Read More

കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍

പത്തനംതിട്ട: ജില്ലാ പഞ്ചായത്തും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വാഴകൃഷി വികസന പദ്ധതിയുടെ ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും സൗജന്യമായി വാഴവിത്തുകള്‍ വിതരണം ചെയ്യും. ഞാലിപ്പൂവന്‍, പൂവന്‍ വിത്തുകളാണ് വിതരണം നടത്തുക. ആവശ്യമുള്ളവര്‍ ജൂണ്‍ 24ന് മുമ്പായി കരം രസീത് …

കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍ Read More