ഗാസിയാബാദിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ചനിലയിൽ

June 28, 2021

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ചനിലയിൽ. ഗുരുതരമായി പരിക്കേറ്റ 60 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27/06/21 ഞായറാഴ്​ച രാത്രി ലോനി പ്രദേശത്തെ വീട്ടിൽ അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയായിരുന്നു. വസ്​ത്ര വ്യാപാരിയായ റിയാസുദ്ദീ​ന്റെ വീടും കടയും തകർത്തശേഷം അദ്ദേഹത്തെയും …