വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

March 1, 2023

കൊച്ചി: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 27 ന് രാത്രി 8 ന് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലികഴിഞ്ഞ് പിതാവിനൊപ്പം …

ദത്ത് വിവാദം ; ആന്ധ്രാ സ്വദേശികൾക്ക് വീണ്ടും ദത്തെടുക്കാൻ മുൻഗണന നൽകണമെന്ന് സെൻട്രൽ അതോറിറ്റിയോട് ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോർജ്

November 23, 2021

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ ആന്ധ്രാ സ്വദേശികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം നഷ്ട്ടമാകരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വീണ്ടും ദത്തെടുക്കാൻ ഇവർക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാനം സെൻട്രൽ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ കൊണ്ടുവരുമ്പോൾ തന്നെ ഈ …

‘ഞങ്ങളും പച്ചയായ മനുഷ്യരാണ്, വലിയ സമ്മര്‍ദ്ദമാണ്, ചിലപ്പോള്‍ ബോള്‍ഡായൊക്കെ സംസാരിക്കേണ്ടി വരും’; വിമര്‍ശനങ്ങളോട് എംസി ജോസഫൈന്‍

June 24, 2021

കൊല്ലം: ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ദിനംപ്രതി വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പോവുന്നതെന്നും ചില സാഹചര്യങ്ങളില്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വരുമെന്നും ജോസഫൈന്‍ പറഞ്ഞു. കൊല്ലത്ത് …

കടയ്ക്കാവൂരിൽ മാതൃത്വത്തിന്റെ വിശുദ്ധിയ്ക്ക് കാവലായത് കോടതി;

June 22, 2021

തിരുവനന്തപുരം: കടയ്ക്കാവൂരിൽ നാടിനാകെ അപമാനമായ തീർത്തും വ്യാജമായ ഒരു കേസുണ്ടായതിനു പിന്നിലുളളത് പൊലീസിന്റെ അമിതാവേശം. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പതിമൂന്നുകാരന്റെ പരാതി വ്യാജമാണെന്ന ഉന്നതല അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ എത്തിയതോടെ കടയ്ക്കാവൂരിലെ പൊലീസുകാരുടെ ഈ അമിതാവേശമാണ് വെളിയിൽ വന്നത്. മാതൃത്വത്തെ …