പി.വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി. ശശി

തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പി.വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പി. ശശിക്കെതിരെ അൻവർ ഉയർത്തിയ ഗുരുതര ആരോപണങ്ങങ്ങള്‍ക്കെതിരായാണ് പി. ശശിയുടെ നടപടി.അൻവർ നുണകള്‍ മാത്രം പറഞ്ഞുനില്‍ക്കേണ്ട ഗതികേടിലാണ്, എന്ത് തെളിവാണുള്ളത്, …

പി.വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി. ശശി Read More

പരസ്യ പ്രസ്‌താവനകള്‍ അവസാനിപ്പിക്കുന്നു, ഈ പാര്‍ട്ടിയും വേറെയാണ്‌,ആളും വേറേയാണ്‌ :പി.വി.അന്‍വര്‍ എം.എല്‍.എ

തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ പരസ്യ പ്രസ്‌താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌. താന്‍ പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന്‌ ബോധ്യമുണ്ടെന്നും പാര്‍ട്ടി നിര്‍ദ്ദേശം ശിരസ്സാവഹിക്കുന്നുവെന്നും കുറിപ്പില്‍ പിവി അന്‍വര്‍ …

പരസ്യ പ്രസ്‌താവനകള്‍ അവസാനിപ്പിക്കുന്നു, ഈ പാര്‍ട്ടിയും വേറെയാണ്‌,ആളും വേറേയാണ്‌ :പി.വി.അന്‍വര്‍ എം.എല്‍.എ Read More

അന്‍വറാണു ശരിയെന്ന്‌ സൈബര്‍ സഖാക്കള്‍

കോട്ടയം : പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്‌താവന ഫെയ്‌സ്‌ബുക്കില്‍ പങ്കുവച്ച്‌ സിപിഎം നേതാക്കള്‍. മന്ത്രി വി.ശിവന്‍കുട്ടി, പി.ജയരാജന്‍, എ.എ.റഹീം എംപി, സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌്‌ പേജ്‌ എന്നിവിടങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌ത പ്രസ്‌താവനയ്‌ക്കു താഴെ പാര്‍ട്ടിയുടെയും നേതാക്കളുടെയും നിലപാട്‌ …

അന്‍വറാണു ശരിയെന്ന്‌ സൈബര്‍ സഖാക്കള്‍ Read More

കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എന്റെ ഉത്തരവാദിത്തം ; കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുന്നു എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കണ്ണടച്ച് ഇരുട്ടാക്കുന്നതെങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് വി.ശിവൻകുട്ടിയുടെ വാക്കുകളെന്നാണ് മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം മികച്ചതാണെങ്കിൽ കേന്ദ്ര സർവകലാശാലകളിൽ പൊതുപ്രവേശന പരീക്ഷകളിലൂടെ …

കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എന്റെ ഉത്തരവാദിത്തം ; കേന്ദ്രമന്ത്രി വി.മുരളീധരൻ Read More

ഇടത്‌ നിരീക്ഷകന്‍ അഡ്വ. ഹസ്‌ക്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ വക്കീല്‍ നോട്ടീസ്‌

തിരുവനന്തപുരം : തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഇടത്‌ നിരീക്ഷകന്‍ അഡ്വ. ബി.എന്‍.ഹസ്‌ക്കറിന്‌ വക്കീല്‍ നോട്ടീസ്‌ അയച്ചതായി സ്വര്‍ണ്ണക്കടത്തുകേസ്‌ പ്രതി സ്വപ്‌ന സുരേഷ്‌ ഫെയ്‌സ്‌ബുക്കില്‍. ഒരാഴ്‌ചക്കുളളില്‍ പരാമര്‍ശം പിന്‍വലിച്ച്‌ നിരുപാധികം മാപ്പുപറയാത്ത പക്ഷം കോടതിയില്‍ കേസ്‌ കൊടുക്കുമെന്നും അവര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. …

ഇടത്‌ നിരീക്ഷകന്‍ അഡ്വ. ഹസ്‌ക്കറിനെതിരെ സ്വപ്‌ന സുരേഷിന്റെ വക്കീല്‍ നോട്ടീസ്‌ Read More

മുഖ്യമന്ത്രിക്കെതിരെയുളള പരാമര്‍ശം വഴിതെറ്റിയ വ്യക്തിയുടെ ജല്‍പ്പനെമെന്ന്‌ വി.ശിവന്‍കുട്ടി

തിരുവനന്തപുരം : കേരള രഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ്‌ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുളള സുധാകരന്റെ പരാമര്‍ശം വഴിതെറ്റിിയ വ്യക്തിയുടെ ജല്‍പ്പനമായേ കാണാനാകൂ എന്നും രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരന്‍ കടന്നുവന്ന വഴിയും നിരീക്ഷിച്ചാല്‍ ഇരുവരും …

മുഖ്യമന്ത്രിക്കെതിരെയുളള പരാമര്‍ശം വഴിതെറ്റിയ വ്യക്തിയുടെ ജല്‍പ്പനെമെന്ന്‌ വി.ശിവന്‍കുട്ടി Read More

അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്

കാസർകോട്: ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ മുറപോലെ കൊണ്ടു നടക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തി സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രണ്ടാമത് വിവാഹം നടത്തുന്നത് വിരോധാഭാസമാണെന്ന് കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച്. അഡ്വ. ഷുക്കൂർ തന്റെ ദാമ്പത്യത്തിന്റെ 28-ാം വർഷത്തിൽ സ്‌പെഷ്യൽ …

അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്റ് റിസർച്ച് Read More

കേരള മുഖ്യമന്ത്രിയുടെ രാജകീയ എഴുന്നള്ളത്ത് : ജനം വലയുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്

മലപ്പുറം: ഇത് രാജഭരണമല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കാൻ മാത്രം വിവരമുള്ള ഒരുത്തനും നിങ്ങളുടെ കൂട്ടത്തിലില്ലേ എന്ന് ചോദിച്ച് പോവുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്. മുഖ്യമന്ത്രിക്കുള്ള ഇരട്ടി സുരക്ഷയിൽ ജനം വലയുകയാണ്. പണ്ടൊക്കെ ഒച്ചയും വിളിയും കൂട്ടി ആളുകളെ …

കേരള മുഖ്യമന്ത്രിയുടെ രാജകീയ എഴുന്നള്ളത്ത് : ജനം വലയുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ് Read More

റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് പി.കെ ഫൈസൽ

കാസർകോഡ്: റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം വന്നതിൽ വിശദീകരണവുമായി കാസർഗോഡ് ഡി സി സി പ്രസിഡന്റ് പി.കെ ഫൈസൽ. ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണ്. ഫേസ്ബുക്ക്‌ കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടൻ പോസ്റ്റ്‌ …

റിപ്പബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം; ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് പി.കെ ഫൈസൽ Read More