അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി: എഴിക്കാട് കോളനിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു

February 26, 2021

പത്തനംതിട്ട: ആറന്മുള എഴിക്കാട് കോളനിയിലെ ഓരോരുത്തര്‍ക്കും സാമൂഹ്യ നീതിയോടൊപ്പം സാമ്പത്തിക നീതിയും ഉറപ്പാക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം നിര്‍മിച്ച എഴിക്കാട് കോളനിയിലെ സിന്തറ്റിക് വോളിബോള്‍ ആന്‍ഡ് ബാഡ്മിന്റണ്‍ കോര്‍ട്ട്, ഗാലറി, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, …